കുറഞ്ഞ ചിലവിൽ ലബോറട്ടറി പരിശോധന
പുതുപ്പരിയാരം സഹകരണ ആശുപത്രിയിൽ ഉള്ള അത്യാധുനിക ലേബറട്ടറിയിൽ എറ്റവും കുറഞ്ഞ ചെലവിൽ രക്തവും മൂത്രവും പരിശോധിക്കുന്നതിനുള്ള പാക്കേജുകൾ നടപ്പാക്ക് വരികയാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന്സ സവിനയം അപേക്ഷിക്കുന്നു.
എന്ന്
ടി രാമാനുജൻ
ചെയർമാൻ
സഹകരണ ആശുപത്രി
പുതുപ്പരിയാരം