പാലക്കാട് കോ-ഓപ്പറേറ്റീവ് സ്കൂൾ നാലാംതരം വിദ്യാർത്ഥി അഖിലയുടെ അച്ഛൻ കെട്ടിടത്തിൽനിന്നും വീണു അവശ നിലയിൽ കിടക്കുന്നു. അഖിലയുടെ ഒരു വർഷത്തെ വിദ്യാഭ്യാസ ചെലവ് SPARK ഏറ്റെടുത്തതിന്റെ ചെക്ക് പഞ്ചായത് പ്രസിഡന്റ് അച്യുതൻ അഖിലയുടെ അമ്മക്ക് കൈമാറുന്നു.
SparkPalakkad Comment Closed Charity

പ്രമേഹ രോഗത്താൽ അതീവ ഗുരുതരാവസ്ഥയിലുള്ള സുരേഷ് പല്ലശ്ശന(പാലക്കാട്) എന്ന രോഗിയുടെ 3 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ SPARK ഏറ്റെടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
SparkPalakkad Comment Closed Charity
First installment of Prajeesh Sneha Veedu Fund collected by SPARK handing over to Sri.Jayadevan, President Pookottukavu Panchayat – handed over by Achuthan