വനിതാ ദിനത്തോടനുബന്ധിച്ച് മഹിളാമന്ദിരത്തിലെ അ ന്തേവാസി കളെ മലമ്പുഴ സന്ദർശിക്കാൻ സ്പാർക്ക് സഹായിച്ചു.. ഒപ്പം വോളന്റീയർ മാരായി വന്ന DNEU പ്രതിനിധികൾക്ക് പ്രത്യേകം നന്ദി
മഹീശൻ ഓർമ്മദിനം Feb 8
O K ബാലൻ നായർ ഓർമ്മ ദിനം
ശ്രീ കുട്ടികൃഷ്ണൻ ഓർമ്മ ദിനം -ഡിസംബർ 14
Spark വിവിധ സഹായങ്ങൾ ( September – October 2022)
സുരഭിയ്ക്ക് വിവാഹ ധനസഹായം
ഉമ്മിണി സ്കൂളിന് സഹായം
SSLC +2 അനുമോദന സദസ്സ്
P. K. സന്തോഷിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ PT സെക്രട്ടറി ബബിഷ് സ്വാഗതം പറഞ്ഞു.DYSP ശ്രീ സുന്ദരൻ ഉൽഘാടനം ചെയ്തു.. Dr ദീപക് ചടങ്ങിൽ പങ്കെടുത്തു.. ശ്രീ രാമൻ നന്ദി പറഞ്ഞു
കളിവഞ്ചി കുട്ടികളുടെ ഏകദിന ശില്പശാല 2022 MAY 29 – G.H.S Ummini
Vanitha Dinam
March 8 വനിത ദിനം എം.ബി .മിനി ഉദ്ഘാടനം ചെയ്തു
Motivational programme for SSLC students
പൊതു വിഷയങ്ങൾ
സഹായം
കുട്ടികൃഷ്ണൻ അനുസ്മരണം
സ്പാര്ക് – അനുമോദനങ്ങൾ
സ്പാര്ക് – സന്ദർശനം
ചികിത്സാ സഹായം
പഠന സഹായം
ശ്രവണ ഉപകരണം വിതരണം നടത്തി
ശിഖ എന്ന കുട്ടിക്ക് ഇരു ചെവികളിലേക്കുമുള്ള ശ്രവണ ഉപകരണം Rubfila International Ltd സ്പോൺസർ ചെയ്തിരുന്നു... ആയതിന്റെ വിതരണം നടത്തിയ ചടങ്ങ്.
വിദ്യാർത്ഥിനിക്ക് പഠനസഹായമായി മൊബൈൽ നൽകി
മഹീശൻ കുടുംബ സഹായ ഫണ്ട്
കുടുംബ സഹായ ഫണ്ട്
ഓണാക്കോടി വസ്ത്രങ്ങൾ
കോങ്ങാട്ടിലുള്ള അനാഥരായ കുട്ടികൾക്ക് SPARK സെക്രട്ടറി ബബിഷ് സ്പോൺസർ ചെയ്ത ഓണാക്കോടി വസ്ത്രങ്ങൾ.
സ്പാർക്ക് മൊബൈൽ ഫോൺ നൽകി – വിതരണം ചെയ്തത് മുൻ MLA സ:കെ.കെ. ദിവാകരൻ – സ്പോൺസർ ചെയ്തത് RUBFILA INTERNATIONAL
20.7.2021 (ചൊവ്വ) വൈകുന്നേരം 5 മണിക്ക് വെൽഫെയർ കോളനിയിൽ താമസിക്കുന്ന ഉമ്മിനി സ്‌കൂളിലെ കല്യാണി, പാതിരി നഗറിൽ കൂലി പണി ചെയ്യുന്ന താജുദീന്റെ മകൾ ഉമ്മിനി സ്‌കൂളിൽ പഠിക്കുന്ന റിഥ തൻഫിയ, ഉമ്മിനിയിൽ വാടകക്ക് താമസിക്കുന്ന ഗനി യുടെ മകൻ മുഹമ്മദ് ഫയാസ് എന്നിവർക്ക് സ്പാർക്ക് മൊബൈൽ ഫോൺ നൽകി. മുൻ MLA സ:കെ.കെ. ദിവാകരൻ ആണ് വിതരണം ചെയ്തത്. ഫോൺ സ്പോൺസർ ചെയ്തത് RUBFILA INTERNATIONAL
ഓണ്ലൈൻ പഠന സൗകര്യം – ബഹു.MLA ശ്രീ.പ്രഭാകരൻ വിതരണോത്ഘാടനം നടത്തി
സ്പാർക്കിന്റെ അപേക്ഷ പരിഗണിച്ചു കൊണ്ട് ഉമ്മിനി സ്‌കൂളിലെ 2 കുട്ടികൾക്ക് പുതുപ്പരി യാരം സർവീസ് സഹകരണ ബാങ്ക് ഓണ്ലൈൻ പഠന സൗകര്യം ഒരുക്കി കൊടുത്തു .
ബഹു.MLA ശ്രീ.പ്രഭാകരൻ വിതരണോത്ഘാടനം നടത്തി.
എക്സ്സൈസ് CI com K. R. Ajith സ്മാർട്ട് ഫോൺ സ്പോൺസർ ചെയ്തു
ധോണിയിൽ താമസിക്കുന്ന ഉമ്മിണി സ്കൂൾ വിദ്യാർത്ഥിനി കുമാരി മൃദുലക്കു ഓൺലൈൻ പഠനം നടത്താൻ വേണ്ടി ഒരു സ്മാർട്ട് ഫോൺ എക്സ്സൈസ് CI com K. R. Ajith സ്പോൺസർ ചെയ്തു... ആയത് കൈമാറുന്നു..
നിർധനരായ കുട്ടികൾക്ക് ഫോണുകൾ
പാലക്കാട് ജില്ലാ എക്സ്സൈസ് എംപ്ലോയീസ് സഹകരണസംഘം സ്പോൺസർ ചെയ്ത 2 mobile ഫോണുകൾ ഉമ്മിണി ഹൈസ്കൂളിലെ നിർധനരായ കുട്ടികൾക്ക് 18.6.21 ന് അകത്തേത്ര പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിത spark ഭാരവാഹികളുടെ സാനിധ്യത്തിൽ കൈമാറി..
PPE കിറ്റ് വിതരണം
അഭിനന്ദ് ചാരിറ്റബിൾ ട്രസ്റ്റും പുതുപ്പരിയാരം പാലിയേറ്റീവ് കെയർ സെന്ററും ആവശ്യപ്പെട്ട 10 PPE കിറ്റുകൾ നൽകി. Spark Member രാധികയാണ് കിറ്റുകൾ സ്പോൺസർ ചെയ്തത്
ഓക്സി മീറ്റർ വിതരണം
കോവിഡ് പ്രതിരോധത്തിന് വേണ്ടി അഭിനന്ദ് ചാരിറ്റബിൾ ട്രസ്റ്റിനും അകത്തേത്തറ DYFI യൂണിറ്റിനും, SPARK പാലിയേറ്റീവിനും വേണ്ടി SPARK ചെയർമാൻ ശ്രീ ബബിഷ് സ്പോൺസർ ചെയ്ത ഓക്സിമീറ്ററുകൾ സ്പാര്ക് ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നു
ജേഴ്സി വിതരണം
FC Football ടീമിന് (Railway colony ) വേണ്ടി ജേഴ്സി വിതരണം ചെയ്തു.
ശ്രവണ സഹായി
മലമ്പുഴയിൽ ഉള്ള സ്കൂൾ വിദ്യാർത്ഥിയായ ശ്രീലാലിന് ശ്രവണ സഹായി നൽകി സ്പാര്ക് മാതൃകയായി
കുട്ടികൃഷ്ണൻ അനുസ്മരണ ദിനം
കുട്ടികൃഷ്ണൻ അനുസ്മരണ ദിനം സ്പാര്ക് ആചരിച്ചു.
ഉമ്മിണി ഗവഃ ഹൈസ്കൂളിലേക്ക് വേണ്ടി
ഉമ്മിണി ഗവഃ ഹൈസ്കൂളിലേക്ക് വേണ്ടി സ്പാര്ക് നൽകിയ അലമാരികളുടെ ഉത്ഘാടനം
ചികിത്സാ സഹായം
ശ്രീ അശ്വനിയുടെ അച്ഛനുള്ള ചികിത്സാ സഹായം സ്പാര്ക് നൽകി
ഗാന്ധിജയന്തി
2020 october 2 ഗാന്ധിജയന്തിയോടാനുബന്ധിച്ചു നടത്തിയ ശുചികരണം
ഭാസ്കരൻ അനുസ്മരണ ദിനം – നിർദ്ധനരായ വിദ്യാർത്ഥികൾക്ക് TV, കിറ്റ്
ഭാസ്കരൻ അനുസ്മരണ ദിനത്തിൽ T. V, കിറ്റ് തുടങ്ങിയവ സ്പാര്ക് ഓഫീസിൽ വെച്ച് കൈമാറിയ പരിപാടി. ഓൺലൈൻ പഠനത്തിന് വേണ്ടി നിർദ്ധനരായ വിദ്യാർത്ഥികൾക്ക് TV നൽകി.
പുറംപോക്കിൽ പഠനസഹായം
NSS എഞ്ചിനീയറിംഗ് കോളേജിന് പുറകുവശം പുറമ്പോക്ക് ഭൂമിയിൽ കഴിയുന്ന കുടുംബത്തിന് 4 പോസ്റ്റ് ഇട്ടു വൈദ്യുതിനൽകി കുട്ടികൾക്ക് പഠിക്കാൻ പുതിയ TV നൽകിയ അഭിമാന നിമിഷം
ഓൺലൈൻ പഠനോപകരങ്ങളുടെ വിതരണം
ഉമ്മിണി, ധോണി, കോളനി, മേലെപ്പുറം, എസ്റ്റേറ്റ് പൊല്പുള്ളി എന്നിവിടങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം നടത്താൻ മൊബൈൽഫോൺ,TV എന്നിവ നൽകുന്ന അവസരങ്ങൾ..
ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
മഹാമാരികാലത്തു പോലും Govt സ്കൂളിൽ പഠിച്ചു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ്...
2020-കോവിഡ് ആശ്വാസ പ്രവർത്തങ്ങൾ
കഴിഞ്ഞ വർഷം (2020) കോവിഡ് ബാധിതർക്കും പൊതുജങ്ങൾക്കും വേണ്ടി SPARK വിവിധ വസ്തുക്കൾ നൽകി സഹായിച്ചു

കച്ചിതോട് ആദിവാസി കോളനി … പായ, പുതപ്പ് വിതരണം
കച്ചിത്തോട് ആദിവാസി കോളനിയിൽ സ്പാർക്കും Dneu ചേർന്ന് KGB ദിനത്തിൽ പറമ്പിക്കുളത്ത് 50 പായ 30 പുതപ്പ് കൊടുത്തു
പ്രളയ ദുരിതാശ്വാസം – താക്കോൽ ദാനം
പ്രളയ ദുരിതാശ്വാസം സ്പാർക്കും പുരോഗമന വിദ്യാർത്ഥി സംഘടനയായ ദർശനയും ചേർന്ന് പ്രേമനുവേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം 17 ജൂലായ് 2019 നു ശ്രീ എം ബി രാജേഷ് നിർവഹിച്ചു
പ്രളയ ദുരിതാശ്വാസം
കഴിഞ്ഞ വർഷത്തെ അതിശക്തമായ പ്രളയത്തിൽ വീടുകൾ നഷ്ടമായവർക്കുവേണ്ടി സ്പാർക്കും പുരോഗമന വിദ്യാർത്ഥി സംഘടനയായ ദർശനയും ചേർന്ന് കേരളത്തിലാകമാനം വീടുകൾ നിർമിച്ചു നൽകാൻ ഒരു പദ്ധതി രൂപീകരിച്ചതിന്റെ ഭാഗമായി പുതുപ്പരിയാരം റെയിൽവേ ട്രാക്കിനു സമീപം താമസിക്കുന്ന ശ്രീ പ്രേമൻ കാവിൽപാടിനുവേണ്ടി ഒരു കൊച്ചു ഭവനത്തിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. നാടൻ കലാകാരനായ അദ്ദേഹത്തെ സംരക്ഷിക്കുവാൻ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇതുവരെയായി പാലക്കാട് രണ്ടും കോഴിക്കോട്ട് ഒന്നും വീടുകൾ നൽകാൻ കഴിഞ്ഞു. പാലക്കാട്ട് രണ്ടു വീടുകൾ കൂടി പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
പമ്പ് സെറ്റ് ദാന ചടങ്ങ്
ഗവണ്മെന്റ് ഹൈസ്കൂൾ ഉമ്മിണിയിലേക്ക് പമ്പ് സെറ്റ് ദാനം ചെയ്യുന്ന ചടങ്ങിൽ നിന്നും...
സ്പോർട്സ് കിറ്റ് വിതരണം
സ്പാർക്കിന്റെ ആഭിമുഖ്യത്തിൽ പുതുപ്പരിയാരം പ്രീ-മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കുള്ള സ്പോർട്സ് കിറ്റുകൾ ഒളിമ്പിയൻ താരം ശ്രീമതി പ്രീജ ശ്രീധരൻ വിതരണം ചെയ്തു
ഗാന്ധി ജയന്തി ശുചീകരണപ്രവർത്തനങ്ങൾ – 2017
ഗാന്ധി ജയന്തിയോടനുബന്ധിച്ചു 2017 ഒക്ടോബർ 2 -ന് സ്പാർക്ക് പ്രവർത്തകർ നടത്തിയ പൊതുസ്ഥല ശുചീകരണ യജ്ഞത്തിൽനിന്നും...
CLASS LIBRARY SPONSORED BY SPARK
Govt school ഉമ്മിണിയ്ക് വേണ്ടിയുളള class Room Library Spark sponser ചെയ്ത ചടങ്ങിൻറ ഉൽഘാടനം 16-08-2017-ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ബിജിമോൾ നിർവഹിച്ചു.. Spark പ്രസിഡന്റ് S. Vijayan ആശംസകൾ അർപ്പിച്ചു
SPARK VISIT
പാലക്കാട് Nss Engg കോളേജ് യൂണിയൻ ഭാരവാഹികൾ 16-08-2017-ന് spark office സന്ദര്‍ശിച്ചു.