പ്രമേഹ രോഗത്താൽ അതീവ ഗുരുതരാവസ്ഥയിലുള്ള സുരേഷ് പല്ലശ്ശന(പാലക്കാട്) എന്ന രോഗിയുടെ 3 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ SPARK ഏറ്റെടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
പാലക്കാട് കോ-ഓപ്പറേറ്റീവ് സ്കൂൾ നാലാംതരം വിദ്യാർത്ഥി അഖിലയുടെ അച്ഛൻ കെട്ടിടത്തിൽനിന്നും വീണു അവശ നിലയിൽ കിടക്കുന്നു. അഖിലയുടെ ഒരു വർഷത്തെ വിദ്യാഭ്യാസ ചെലവ് SPARK ഏറ്റെടുത്തതിന്റെ ചെക്ക്